ജ. ജഗദീഷ് സിങ് കെഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു

Published : Jan 04, 2017, 03:43 AM ISTUpdated : Oct 04, 2018, 08:01 PM IST
ജ. ജഗദീഷ് സിങ് കെഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു

Synopsis

ദില്ലി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിങ് കേഹാര്‍ അധികാരമേറ്റു. രാവിലെ ഒമ്പതിന് ദില്ലി രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കേഹാറിന് 2017 ഓഗസ്റ്റ് 17 വരെയാണ് കാലാവധി. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന്‍ യാത്രയയ്പ്പ് നല്‍കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ ചേർത്തുതന്നിട്ടുണ്ട്'; അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം, നിയമനടപടിയുമായി പി. ജയരാജൻ
ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ്, ഇല്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ട് വന്നേനെ; ഇപി ജയരാജൻ