വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികളൊന്നും സ്വീകരിക്കില്ല- ജസ്റ്റിസ് കമാല്‍ പാഷ

Web Desk |  
Published : May 13, 2018, 07:30 PM ISTUpdated : Jun 29, 2018, 04:14 PM IST
വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികളൊന്നും സ്വീകരിക്കില്ല- ജസ്റ്റിസ് കമാല്‍ പാഷ

Synopsis

സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ഭയമായി വിധി പറയാനാകില്ല

കോഴിക്കോട്: വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികളൊന്നും സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ. സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ഭയമായി വിധി പറയാനാകില്ല. സര്‍വീസിലുളളതിനേക്കാള്‍ താന്‍ ശക്തനാവുക വിരമിച്ച ശേഷമാകുമെന്നും കമാല്‍ പാഷ പറഞ്ഞു. കോഴിക്കോട് സുകുമാര്‍ അഴീക്കോട് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ മഴയെത്തുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നു, അറബിക്കടലിൽ ചക്രവാതച്ചുഴി, നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കം, പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി, ഓം ബിർള ക്ഷണക്കത്ത് കൈമാറി