ലോക പുസ്തകദിനത്തിൽ കെ സി വേണുഗോപാലിന്‍റെ വക ഒരു പുസ്തകം , 'നേരിനൊപ്പം , പോരാട്ടങ്ങൾ നിലപാടുകൾ'

Published : Apr 23, 2026, 11:42 AM IST
k c book

Synopsis

നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ്.ഈ പുസ്തകം

തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായികെ സി വേണുഗോീപാലിന്‍റെ   വക ഒരു പുസ്തകം.  ‘നേരിനൊപ്പം :പോരാട്ടങ്ങൾ നിലപാടുകൾ ’എന്ന ഈ ഗ്രന്ഥം  അദ്ദേഹത്തിന്‍റെ  നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ്.

ഒട്ടേറെ മനുഷ്യർക്ക് ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെടുത്തിയ സുനാമിയെന്ന മഹാവിപത്ത് മുതൽ, തൊഴിലില്ലായ്മയുടെ പൊള്ളുന്ന യഥാർഥ്യങ്ങൾ തൊട്ട്, കർഷകരും മത്സ്യത്തൊഴിലാളികളും നഴ്സുമാരും വിദ്യാർത്ഥികളും തുടങ്ങി സർവതല സ്പർശിയായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മൂന്നു ദശാബ്ദ കാലത്തു നിയമനിർമ്മാണ സഭകളിൽ കെസി  നടത്തിയ പ്രസംഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നത്. ഡിസി ബുക്സ് ആണ് പ്രസാധകർ. ഈ പുസ്തകദിനത്തിൽ സന്തോഷത്തോടെ  വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബ്രഹ്മഗിരിയിലുള്ളത് 41 ലക്ഷത്തിന്‍റെ നിക്ഷേപം, പണം തിരികെ നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; മരുന്നുപോലും വാങ്ങാൻ സാധിക്കാതെ വലഞ്ഞ് കുടുംബം
കോൺഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; 'എന്‍റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി', എഫ്ബി പോസ്റ്റുമായി അജയ് തറയിൽ