
പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്‌ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല ഇതിനര്‍ത്ഥം. പക്ഷെ, പെണ്‍കുട്ടികള്‍ക്കടക്കമുള്ളവര്‍ക്ക് അനീതികളെയും അതിക്രമങ്ങളെയും എതിര്‍ക്കാനുള്ള കരുത്തുണ്ടാവുക ഈ രാഷ്‌ട്രീയ ബോധത്തിലൂടെയാണെന്നും കെ കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam