എം എം മണി കൈയ്യേറ്റക്കാരുടെ മിശിഹാ: കെ കെ ശിവരാമൻ

Published : Nov 27, 2017, 09:51 AM ISTUpdated : Oct 04, 2018, 07:30 PM IST
എം എം മണി കൈയ്യേറ്റക്കാരുടെ മിശിഹാ: കെ കെ ശിവരാമൻ

Synopsis

മന്ത്രി എം.എം.മണി കൈയ്യേറ്റക്കാരുടെ മിശിഹാ ആയിരിക്കുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. കൈയ്യേറ്റ മാഫിയയുടെ വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണവും നടപടികളുമെത്താതിരിക്കാനാണ് മണിയുടെ അങ്കപ്പുറപ്പാട്. സിപിഐ നേതാക്കൾ പണം വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. മറിച്ച് സിപിഎം നേതാക്കൾ ആര് ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നത് തനിക്കറിയാമെന്ന് കെ.കെ.ശിവരാമൻ പറഞ്ഞു. അത് വിളിച്ചു പറയാൻ നിർബ്ബന്ധിതനാക്കരുതെന്നും സിപിഐ ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.  
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; വീണ്ടും പ്രതിസന്ധി, സുരക്ഷിത നാവിക ഇടനാഴി അടച്ചു
വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി