
ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫൗണ്ടേഷന്‍റെ വൈസ് പ്രസിഡന്‍റായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എംഡിയും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയർമാനുമായ കെ മാധവൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് കെ മാധവൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ദില്ലിയിൽ നടന്ന ഐബിഎഫ് ജനറൽ ബോഡിയോഗമാണ് തീരുമാനമെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam