ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്‍

Published : Jan 24, 2017, 07:05 AM ISTUpdated : Oct 05, 2018, 03:48 AM IST
ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്‍

Synopsis

തിരുവനന്തപുരം:  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ. മുരളീധരന്‍.  ആരെയെങ്കിലും ദ്രോഹിക്കണമെന്ന മാനസികാവസ്ഥയിലേക്ക് ജേക്കബ് തോമസ് മാറിയിരിക്കുന്നു. ഇതിന് മലയാളത്തില്‍ ഞരമ്പുരോഗമെന്ന് പറയുമെന്നും മുരളിധരന്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടത്തേക്കില്ല, അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും; പണക്കാടെത്തി തങ്ങൾമാരുമായി കൂടിക്കാഴ്ച നടത്തി
ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം; നോബിൾ മാത്യു ഖേദം പ്രകടിപ്പിച്ചു, സസ്പെൻഷൻ പിൻവലിച്ച് ബിജെപി