തെളിവുണ്ടായിട്ടും എഫ്‌ഐആര്‍ വൈകി; പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് വിമര്‍ശനം

Published : Jan 24, 2017, 06:49 AM ISTUpdated : Oct 04, 2018, 04:48 PM IST
തെളിവുണ്ടായിട്ടും എഫ്‌ഐആര്‍ വൈകി; പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് വിമര്‍ശനം

Synopsis

തിരുവന്തപുരം:  പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സിന് രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് ആവശ്യമായ തെളിവുകളുണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകിയെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. അന്വേഷണ രേഖകള്‍ ലോകായുക്തയ്ക്ക് സമര്‍പ്പിച്ചതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതെന്നാണ് വിജിലന്‍സ് വിശദീകരിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നണ് വിജിലന്‍സ് പറയുന്നത്..
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടർ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം; പ്രതിഷേധത്തിന്റെ ഭാഗമാകാൻ മമത ബാനർജിയടക്കം നേതാക്കൾ, രാഷ്ട്രപതിയെ കാണാനും നീക്കം
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടർ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം; പ്രതിഷേധത്തിന്റെ ഭാഗമാകാൻ മമത ബാനർജിയടക്കം നേതാക്കൾ, രാഷ്ട്രപതിയെ കാണാനും നീക്കം