രണ്ടു വള്ളത്തില്‍ ചവിട്ടുന്ന മാണിയെ വേണ്ടന്ന് കെ.മുരളീധരന്‍

Published : May 21, 2017, 12:28 PM ISTUpdated : Oct 04, 2018, 06:12 PM IST
രണ്ടു വള്ളത്തില്‍ ചവിട്ടുന്ന മാണിയെ വേണ്ടന്ന് കെ.മുരളീധരന്‍

Synopsis

തിരുവനന്തപുരം: രണ്ടു വള്ളത്തില്‍ ചവിട്ടുന്ന കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. അവസരവാദികളെ കൂട്ടു പിടിച്ചാല്‍ തിക്തഫലമുണ്ടാകും. ഇപ്പോഴത്തെ യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയും.

കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും ഇടതു മുന്നണിയോടൊപ്പം ചേര്‍ന്നതോടെ യു.ഡി.എഫിന്റെ അഴിമതിക്കറ മാറിയെന്നും തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ കെ.മുരളീധരന്‍ പറഞ്ഞു

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എ കെ ആന്റണിയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ; അടുത്ത 5 വർഷം കേരളത്തിന്റെ സുവർണ കാലഘട്ടമാകട്ടെയെന്ന് ആശംസ
വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്; കോളേജ് കാലത്തെ അപൂർവ്വ ചിത്രങ്ങൾ