അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

Published : Feb 24, 2017, 01:22 PM ISTUpdated : Oct 04, 2018, 05:03 PM IST
അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

Synopsis

മംഗളുരു: പ്രകോപനപരമായ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ വീണ്ടും രംഗത്ത്. അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത് നിർത്തിവച്ചിരിക്കുകയാണെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. മംഗളുരുവിൽ നടന്ന പൊതുയോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ വിടുവായത്തം വിളന്പൽ.  സിപിഎമ്മുകാർ രാജ്യത്ത് എവിടെ പോയാലും അവരെ തടയാൻ ബിജെപിക്കാർ ഉണ്ടാകുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ
സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്