സദ്ഭരണത്തിന്‍റെ ആഘോഷത്തില്‍ ഞാനുമുണ്ട്: പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ ഹാസന്‍

Published : May 24, 2017, 08:06 PM ISTUpdated : Oct 04, 2018, 04:36 PM IST
സദ്ഭരണത്തിന്‍റെ ആഘോഷത്തില്‍ ഞാനുമുണ്ട്: പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ ഹാസന്‍

Synopsis

തിരുവനന്തപുരം: ഒന്നാം വാര്‍ഷം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ആശംസകളുമായി ഉലക നായകന്‍ കമല്‍ ഹാസന്‍. 
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്നാണ് വിഖ്യാത നടന്‍ കമല്‍ഹാസന്‍ പറഞ്ഞത്. 

മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രം കുറിച്ച് ബെംഗളൂരു ദമ്പതികൾ, ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടന്നത് 11 മണിക്കൂറിൽ, ഐടി പ്രൊഫഷണലുകളുടെ അപൂർവ്വ നേട്ടം
പ്രണയവിവാഹത്തിന് പ്രതികാരം, യുവതിയുമായി ഒളിച്ചോടിയ യുവാവിന്റെ സഹോദരനെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിച്ചു, 3 പേർ പിടിയിൽ