തള്ളിപ്പറയുന്നവര്‍ താലോലിക്കുന്ന കാലം വരുമെന്ന് കാനം രാജേന്ദ്രന്‍

Published : Feb 19, 2018, 01:51 PM ISTUpdated : Oct 05, 2018, 12:54 AM IST
തള്ളിപ്പറയുന്നവര്‍ താലോലിക്കുന്ന കാലം വരുമെന്ന് കാനം രാജേന്ദ്രന്‍

Synopsis

മണ്ണാര്‍ക്കാട്: തോളിൽ ഇരുന്ന് ചെവി കടിക്കുന്നു എന്ന് പറയുന്നവരെല്ലാം താലോലിക്കുന്ന കാലം വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണം എന്ന് ആരും ശഠിക്കരുതെന്നും മണ്ണാർക്കാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ കാനം പറഞ്ഞു.

അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മാറി മാറി വന്ന സർക്കാരുകൾ വേണ്ട തരത്തിൽ പ്രവർത്തിചിട്ടില്ല എന്ന് വിമർശനം നിലനില്‍ക്കുന്നുണ്ട്. പറമ്പിക്കുളം ആളിയാർ വിഷയത്തിൽ അർഹമായ ജലം കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രധാന തീയതികൾ അറിയാം