മൂന്നാറില്‍ കൈയേറ്റം പ്രോല്‍സാഹിപ്പിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

Web Desk |  
Published : Apr 03, 2017, 09:49 AM ISTUpdated : Oct 05, 2018, 03:18 AM IST
മൂന്നാറില്‍ കൈയേറ്റം പ്രോല്‍സാഹിപ്പിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

Synopsis

കണ്ണൂര്‍: മൂന്നാറില്‍ ഒരു തരത്തിലുമുള്ള കയ്യേറ്റം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും രണ്ട് രീതിയിലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് സി പി ഐ നിലപാട്. ജേക്കബ് തോമസ് വിഷയത്തില്‍ പാര്‍ട്ടികളും മാധ്യമങ്ങളും അഭിപ്രായം പറയേണ്ടതില്ലെന്നും മലപ്പുറത്ത് എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്നും കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്
ഒറ്റപ്പെട്ട ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് നടപടി, ജാഗ്രതയോടെ ഇസ്രായേൽ; രാജ്യത്തെ എല്ലാ ആശുപത്രികളും ഒഴിപ്പിച്ചു, രോഗികളെ മാറ്റി