സിപിഎം ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ വേറെ ആളെ നോക്കണം:  കാനം

Published : Mar 30, 2017, 04:25 PM ISTUpdated : Oct 04, 2018, 05:52 PM IST
സിപിഎം ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ വേറെ ആളെ നോക്കണം:  കാനം

Synopsis

തിരുവനന്തപുരം:  സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് തീരുമാനം എന്ന പേരില്‍ ഏക പക്ഷീയമായ തീരുമാനം വേണ്ട. അങ്ങനെയെടുത്ത തീരുമാനം അംഗീകരിക്കാന്‍ വേറെ ആളെ നോക്കണം. മുന്നണി തീരുമാനങ്ങള്‍ കൂട്ടായി എടുക്കണമെന്നും കാനം തുറന്നടിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ
ഭർത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭർതൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം