നടിക്കെതിരായ ആക്രമണം  സ്ത്രീ സുരക്ഷിതയല്ലെന്നതിന് തെളിവ്: കാനം

Published : Feb 19, 2017, 10:48 AM ISTUpdated : Oct 04, 2018, 05:06 PM IST
നടിക്കെതിരായ ആക്രമണം  സ്ത്രീ സുരക്ഷിതയല്ലെന്നതിന് തെളിവ്: കാനം

Synopsis

തിരുവനന്തപുരം: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ പീഡനശ്രമം സ്ത്രീകള്‍ സുരക്ഷിതയല്ലെന്നതിന്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴിലിടങ്ങളില്‍ ഉടമകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വകുപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും കാനം ആവശ്യപ്പെട്ടു.

മലയാളസിനിമ സംഘടനകള്‍ വിഷയത്തില്‍ ശക്തമായി ഇടപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്. ഇത്തരം ക്രിമിനലുകള്‍ സിനിമ മേഖലയില്‍ എത്തുന്നതിനെ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും കാനം പറഞ്ഞു.
 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; 'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല'
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ