മന്ത്രിമാരെ വിലയിരുത്തിയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

Web Desk |  
Published : Mar 09, 2017, 07:11 PM ISTUpdated : Oct 04, 2018, 04:55 PM IST
മന്ത്രിമാരെ വിലയിരുത്തിയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

Synopsis

കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് ഇത്‌വരെ എല്‍.ഡി.എഫ് വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍, ഒരു വര്‍ഷം ആകുന്നതോടെ പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കിയോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ എന്നല്ല, ഒരു മന്ത്രിമാരെക്കുറിച്ചും എല്‍.ഡി.എഫ് വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുവൈത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

സി.പി.ഐയെ സംബന്ധിച്ച് നിലപാടുകളുടെ കാര്യത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ല.പൊതു വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന 
നിലപാടുകള്‍ എപ്പോഴും ഒന്നാണ്. പോലീസ് പ്രവര്‍ത്തനങ്ങളെ നോക്കി കാണേണ്ടത് അവര്‍ ഒരോ കേസും കൈകാര്യം ചെയ്യുന്ന രീതികള്‍ വച്ചാണ്. സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരാ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയൻ്റെ വീട്ടിലെ റെയ്‌ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ആറ് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ
ഒടുവിൽ തീരുമാനമായി, കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ജൂൺ മൂന്നിന്