പരാതി ഉണ്ടെങ്കില്‍ സിപിഎം അന്വേഷിക്കണമെന്ന് കാനം

Published : Jan 24, 2018, 02:29 PM ISTUpdated : Oct 05, 2018, 02:37 AM IST
പരാതി ഉണ്ടെങ്കില്‍ സിപിഎം അന്വേഷിക്കണമെന്ന് കാനം

Synopsis

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പരാതി ഉണ്ടെങ്കില്‍ അക്കാര്യം സി.പി.എം അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല.  സംഭവം ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കില്ല. കമ്മ്യൂണിസ്റ്റുകാര്‍ അച്ചടക്ക മര്യാദകള്‍ പാലിക്കുന്നവരാണെന്നും കാനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം, വൻ ആയുധശേഖരം പിടികൂടി
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് യെല്ലോ അലർട്ട്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്