ക്യാമ്പ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍സിയ്ക്ക് വിടണമെന്ന് കാനം

Web Desk |  
Published : Jun 18, 2018, 04:05 PM ISTUpdated : Jun 29, 2018, 04:28 PM IST
ക്യാമ്പ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍സിയ്ക്ക് വിടണമെന്ന് കാനം

Synopsis

ക്യാമ്പ് ഫോളോവേഴ്സിന്‍റെ നിയമനം പിഎസ്‍സിയ്ക്ക് വിടണം കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് നടപ്പാക്കണമെന്ന് കാനം  

തിരുവനന്തപുരം: ക്യാമ്പ് ഫോളവേഴ്സിന്റെ നിയമനം പിഎസ്‍സിക്ക് വിടാനുള്ള കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് നടപ്പാക്കണമെന്ന് സപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്യാമ്പ് ഫോളോവേഴ്സിന് പൊലീസിന് തുല്യമായ സേവന വേതന വ്യവസ്ഥകൾ നടപ്പാക്കണമെന്നും കാനം ആവശ്യപ്പെട്ടു. 

അതേസമയം പി വി അന്‍വറിന്‍റെ പാര്‍ക്ക് വിഷയത്തില്‍ റവന്യു മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കാനം സ്വീകരിച്ചത്. പി വി അൻവറിന്റെ പാർക്കിന്റെ കാര്യത്തിൽ സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണം. ഒന്നോ രണ്ടോ സംഭവങ്ങൾ എടുത്തുകൊണ്ട് റവന്യൂമന്ത്രിയുടെ ആത്മാർത്ഥത സംശയിക്കാൻ ആകില്ല. തനിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്