മെഡിക്കൽ ബിൽ: അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കണ്ണന്താനം

Web Desk |  
Published : Apr 07, 2018, 01:44 PM ISTUpdated : Jun 08, 2018, 05:46 PM IST
മെഡിക്കൽ ബിൽ: അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കണ്ണന്താനം

Synopsis

മെഡിക്കൽ ബിൽ വിഷയത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.

തിരുവനന്തപുരം: മെഡിക്കൽ ബിൽ വിഷയത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം.

അതേസമയം,  ബീച്ച് ടൂറിസം പദ്ധതിക്കായി  സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശമൊന്നും  കിട്ടിയിട്ടില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പദ്ധതി സംബന്ധിച്ച് സെപ്റ്റംബറിൽ തന്നെ സർക്കാരിന്‍റെ നിർദ്ദേശം തേടിയിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. 
കേരളത്തിലെ പണിമുടക്കും ഹർത്താലും ടൂറിസം വികസനത്തിന് തടസമാകുന്നതായും കണ്ണന്താനം പറഞ്ഞു. 


 

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം