കണ്ണൂര്‍ സംഘര്‍ഷം: വീണ്ടും ഉഭയകക്ഷി സമാധന ചർച്ച

Published : Dec 27, 2017, 06:53 AM ISTUpdated : Oct 04, 2018, 06:24 PM IST
കണ്ണൂര്‍ സംഘര്‍ഷം: വീണ്ടും ഉഭയകക്ഷി സമാധന ചർച്ച

Synopsis

കണ്ണൂര്‍: മട്ടന്നൂരിൽ അടക്കം തുടർച്ചയായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇന്ന് കളക്ടറുടെ അധ്യക്ഷതയിൽ സമാധാന യോഗം.  സിപിഎം, - ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ്  കളക്ടറുടെ നടപടി.   കളക്ടറുടെ ചേംബറിൽ 5 മണിക്കാണ് ചർച്ച നടക്കുക.  അതെ സമയം ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ബിജെപി അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.   

സമാധാന കരാർ നിലനിൽക്കെ തുടരെ സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇനി ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നാണ് ബിജെപി നിലപാട്.  കൂടിയാലോചനകൾക്ക് ശേഷമാകും ബിജെപി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.   അതിനിടെ മാലൂരിൽ 5 ബിജെപി പ്രവർത്തകരെ വെട്ടിയ 6 സിപിഎം പ്രവർത്തകർ റിമാൻഡിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസിൽ ഇത് വമ്പൻ നീക്കം, കാവലാകാൻ വൻ ശക്തികൾ, ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും, കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം
പട്ടാമ്പിയിൽ കോൺഗ്രസിന് 'ഷോക്ക്'; ടിപി ഷാജിക്കെതിരെ വിമതനായി യൂത്ത് കോൺഗ്രസ് നേതാവ്; പത്രിക നൽകാൻ ഷാഫി പട്ടാമ്പി