ഫ്ലക്സ് മാറ്റാന്‍ ഓടുന്ന ആ രണ്ട് പേര്‍; ട്രോളര്‍മാരെ മലര്‍ത്തിയടിച്ച് കണ്ണൂര്‍ കളക്ടര്‍ വീണ്ടും

Web Desk |  
Published : Jul 01, 2018, 01:32 PM ISTUpdated : Oct 02, 2018, 06:45 AM IST
ഫ്ലക്സ് മാറ്റാന്‍ ഓടുന്ന ആ രണ്ട് പേര്‍; ട്രോളര്‍മാരെ മലര്‍ത്തിയടിച്ച് കണ്ണൂര്‍ കളക്ടര്‍ വീണ്ടും

Synopsis

പ്ലാസ്റ്റിക് വിമുക്ത സന്ദേശമാണ് പ്രധാനം

കണ്ണൂര്‍: ലോകകപ്പ് തുടങ്ങിയതുമുതല്‍ ട്രോളര്‍മാര്‍ ആഘോഷത്തിലാണ്. എല്ലാ ദിവസവും തകര്‍പ്പന്‍ ട്രോളിനുള്ള അവസരങ്ങള്‍ കളിക്കളത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതിനിടിയിലാണ് ട്രോളര്‍മാരെയെല്ലാം മലര്‍ത്തിയടിച്ച് കണ്ണൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ജര്‍മനി പരാജയപ്പെട്ടതിനു പിന്നാലെ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഗംഭീര ട്രോളിനൊപ്പം പ്ലാസ്റ്റിക് വിമുക്ത സന്ദേശവും പ്രചരിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അര്‍ജന്‍റീനയുടെയും പോര്‍ച്ചുഗലിന്‍റെ പരാജയത്തിന് പിന്നാലെ മനോഹരമായ ട്രോളുമായി കളക്ടര്‍ എത്തിയിരിക്കുകയാണ്. കണ്ണൂരിലെ ഫ്ലക്സ് മാറ്റാനായി ഓടുന്ന രണ്ട് പേര്‍ എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പില്‍ മെസിയും ക്രിസ്റ്റ്യാനോയും പിടിവലി കൂടുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്