കണ്ണൂരില്‍ ഗോഡൗണില്‍ തീപിടിത്തം

Published : Feb 17, 2017, 04:31 PM ISTUpdated : Oct 04, 2018, 07:35 PM IST
കണ്ണൂരില്‍ ഗോഡൗണില്‍ തീപിടിത്തം

Synopsis

കണ്ണൂർ: കണ്ണൂരില്‍ പഴയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. താഴെ ചൊവ്വയിലാണ് സംഭവം. നിരവധി വാഹനങ്ങൾ കത്തി നശിച്ചു.അപകടത്തിന്‍റെ കാരണം വ്യക്തമല്ല. താഴെ ചൊവ്വയിലെ റെയില്‍വേ പാലത്തിനടുത്തുള്ള ആക്രി കടയിലാണ് വൻസ്ഫോടനമുണ്ടായത്.

തീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ട്രെയിൻ-റോഡ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർ ഫോർസും പോലീസും സംഭവസ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാധീനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ്, വിപണിയിൽ ഇടപെടാൽ സർക്കാർ 20 കോടി രൂപ നീക്കിവച്ചതായും മന്ത്രി
ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ, വിറ്റുവരവ് 200 കോടി കടന്നു; പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം ലഭിച്ചത് രണ്ട് കോടി