ശ്യാമപ്രസാദ് കൊലപാതകം:  എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യം

Published : Jan 25, 2018, 01:33 PM ISTUpdated : Oct 04, 2018, 07:59 PM IST
ശ്യാമപ്രസാദ് കൊലപാതകം:  എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യം

Synopsis

കണ്ണൂര്‍: കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ മരണം എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. കേസന്വേഷണം സ്തംഭിച്ചിരിക്കുകയാണ്. ഇതിന് കാരണം സിപിഎം- എസ്ഡിപിഐ ബന്ധമാണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. 

കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ  ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം പിന്തുടര്‍ന്ന് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.  


 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'