പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതുണ്ടോ? കാന്തപുരത്തിന്റെ പ്രതികരണം

Web Desk |  
Published : Jul 12, 2018, 07:48 PM ISTUpdated : Oct 04, 2018, 03:06 PM IST
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതുണ്ടോ? കാന്തപുരത്തിന്റെ പ്രതികരണം

Synopsis

സിപിഎം രാമായണ മാസം ആചരിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നില്ല

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണോ അതോ നിരുത്സാഹപ്പെടുത്തണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. അഭിമന്യു വധത്തിന് പിന്നിൽ പ്രവര്‍ത്തിച്ച സംഘടനകള്‍ ഉണ്ടാകുന്നതിന് മുന്പ് തന്നെ മതവും മതസഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം രീതികളെ സുന്നി സംഘടനകള്‍  പ്രോല്‍സാഹിപ്പിക്കുന്നില്ല. സിപിഎം രാമായണ മാസം ആചരിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാന്തപുരം ദില്ലിയിൽ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെയ് ഒന്നിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കുരുക്ക്, ട്രംപിന് തലവേദനയായി 70-കളിലെ യുദ്ധനിയമം
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇന്നും വാദം നടന്നില്ല, വീണ്ടും മാറ്റി, ജൂലൈ 7 ന് പരിഗണിക്കാമെന്ന് ദില്ലി ഹൈക്കോടതി