കര്‍ണാടകത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപിയ്ക്ക് മേല്‍കൈ

Web Desk |  
Published : May 15, 2018, 09:14 AM ISTUpdated : Jun 29, 2018, 04:23 PM IST
കര്‍ണാടകത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപിയ്ക്ക് മേല്‍കൈ

Synopsis

ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്നു 

ബംഗളൂരു: കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം.  ലീഡ് നിലയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

ബിജെപിയ്ക്കാണ് നേരിയ മുന്നേറ്റം. 17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ  പതിനായരിത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തല്‍സമയ വിവരം ലഭ്യമാകാന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ടിവിയും വെബ് സൈറ്റ് www.asianetnews.com ഉം സന്ദര്‍ശിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അത് ബോംബല്ല! കണ്ണൂർ പൊയിലൂരിൽ 13കാരന് സ്ഫോടനത്തിൽ പരിക്കേറ്റ സംഭവം, പൊട്ടിയത് പടക്കം
24 മണിക്കൂർ വാർത്ത വിപ്ലവത്തിന്‍റെ ശിൽപ്പി, സിഎൻഎൻ സ്ഥാപകൻ ടെഡ് ടെർണർ വിടവാങ്ങി; ആഗോള മാധ്യമ മേഖലക്ക് വലിയ നഷ്ടം