പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാള്‍ പിടിയില്‍

Web Desk |  
Published : May 15, 2018, 08:54 AM ISTUpdated : Jun 29, 2018, 04:02 PM IST
പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാള്‍ പിടിയില്‍

Synopsis

പയ്യന്നൂർ നാടോടി ബാലികയെ തട്ടിക്കൊണ്ടു പോകൽ  കേസിലെ പ്രതി പിടിയിൽ 

കണ്ണൂർ: പയ്യന്നൂരിൽ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ബേബിരാജ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കുടുംബത്തോടൊപ്പെം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. 

ഇതിനിടെ യുവാവ് ഇവരെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പീഡന ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ യുവാവിന്‍റെ അഭിഭാഷകൻ സ്രമിച്ചതായും നാടോടി കുടുംബം ആരോപിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധത്തിലേക്ക് ബ്രിട്ടനും? അറബിക്കടലിൽ ആണവ അന്തർവാഹിനി എത്തി, ഇറാനെ ആക്രമിക്കാൻ യുഎസിന് താവളങ്ങൾ വിട്ടുനൽകി
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം