ശബരിമലയിലെ സ്ത്രീപ്രവേശനം: ദൈവം തന്ന വിധിയെന്ന് ജയമാല

Published : Sep 28, 2018, 11:42 AM ISTUpdated : Sep 28, 2018, 12:10 PM IST
ശബരിമലയിലെ സ്ത്രീപ്രവേശനം: ദൈവം തന്ന വിധിയെന്ന് ജയമാല

Synopsis

ശബരിമലയില്‍ ഏതുപ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയില്‍ സന്തോഷമെന്ന് കർണാടകമന്ത്രി ജയമാല. ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാല കൂട്ടിച്ചേര്‍ത്തു. വിധി പൂർവികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.  

ബെംഗളൂരു: ശബരിമലയില്‍ ഏതുപ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയില്‍ സന്തോഷമെന്ന് കർണാടകമന്ത്രി ജയമാല. ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാല കൂട്ടിച്ചേര്‍ത്തു. വിധി പൂർവികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.1986ല്‍ ഏപ്രില്‍ മാസത്തില്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. 27 വയസിലായിരുന്നു ജയമാലയുടെ ശബരിമല സന്ദര്‍ശനം. ജയമാലയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിനെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു
രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !