കർപ്പൂര ആഴിയിൽ ഭക്തിസാന്ദ്രമായി ശബരിമല

Published : Dec 23, 2017, 10:36 AM ISTUpdated : Oct 05, 2018, 04:04 AM IST
കർപ്പൂര ആഴിയിൽ ഭക്തിസാന്ദ്രമായി ശബരിമല

Synopsis

സന്നിധാനം: ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ പോലീസുദ്യോ​ഗസ്ഥരുടെ നേർച്ചയായുള്ള  കർപ്പൂഴ ആഴി ചടങ്ങുകൾ ഇൗ വർഷവും മുടക്കമില്ലാതെ നടന്നു.

ശബരിമലസന്നിധാനത്ത് നിന്നും തുടങ്ങിയ കർപ്പൂര ആഴിയിലേക്ക് തന്ത്രിയും ശബരിമല മേല്‍ശാന്തിയും ചേർന്ന് ദീപം പകർന്നു തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഴയാത്ര സന്നിധാനത്ത് നിന്നും ആരംഭിച്ചു .മാളികപ്പുറം വഴി നീങ്ങിയ ഘോഷയാത്ര പതിനെട്ടാം പടിക്ക് മുന്നില്‍ അവസാനിച്ചു. വിവിധ പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിസേവിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം