ശാഖാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രി

Published : Sep 10, 2016, 06:15 AM ISTUpdated : Oct 05, 2018, 01:03 AM IST
ശാഖാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മന്ത്രി

Synopsis

തിരുവനന്തപുരം: ആര്‍ എസ് എസിന്‍റെ ശാഖാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ക്ഷേത്രങ്ങളില്‍ ആയുധ പരിശീലന കേന്ദ്രങ്ങളുണ്ടോ എന്ന് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കുന്നവര്‍ക്കറിയാം . ആര്‍ എസ് എസിന്‍റേയും ബിജെപി നേതാക്കളുടേയും പ്രതികരണം ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സിപിഎം സൈബര്‍ ആക്രമണം ഹിംസാത്മക ക്രൂരത, സത്യം പറഞ്ഞതിൻ്റെ പേരിലാണ് അണികള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്ന് ചെറിയാൻ ഫിലിപ്പ്
'സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്, മറച്ചു വെക്കാൻ കഴിയാത്ത ഒരു വിറയൽ'; മമ്മൂട്ടിക്കെതിരെ ശാ​രദക്കുട്ടി