കാവേരി പ്രശ്നം; കേന്ദ്രം ഇടപെടില്ലെന്ന് സദാനന്ദഗൗഡ

Published : Sep 12, 2016, 01:14 PM ISTUpdated : Oct 05, 2018, 02:01 AM IST
കാവേരി പ്രശ്നം; കേന്ദ്രം ഇടപെടില്ലെന്ന് സദാനന്ദഗൗഡ

Synopsis

ന്യൂഡല്‍ഹി: കാവേരി പ്രശ്നത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയിലിക്കുന്ന കാര്യമായതിനാൽ ഇടപെടാനാകില്ല. ജനങ്ങൾ അക്രമം അവസാനിപ്പിക്കണമെന്നും  പ്രശ്നം ചർച്ച ചെയ്യാൻ കർണ്ണാടകം സർവ്വകക്ഷിയോഗം വിളിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മത്തൊട്ടിലിൽ നിന്നും അലാറാം മുഴങ്ങി, ഓടിയെത്തിയ ജീവനക്കാർ കണ്ടത് കുഞ്ഞിനെയല്ല, പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ 'പണക്കിഴി '
വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും