ദിലീപിന്‍റെ ക്വട്ടേഷനെക്കുറിച്ച് അന്നെ കിട്ടിയ സൂചന

Published : Jul 11, 2017, 06:20 PM ISTUpdated : Oct 05, 2018, 12:20 AM IST
ദിലീപിന്‍റെ ക്വട്ടേഷനെക്കുറിച്ച് അന്നെ കിട്ടിയ സൂചന

Synopsis

കൊച്ചി;  2009ല്‍ ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2011 ഓടെ അവസാനിച്ചു. എന്നാല്‍ ആ സമയങ്ങളില്‍ നിഷാലിന്‍റെ അമ്മ സംസാരിക്കുന്നു എന്നതരത്തില്‍ വ്യാപകാമായി ഒരു ഓഡിയോ പ്രചരിച്ചിരുന്നു. 

നിഷാലിന്‍റെ അമ്മയുടേത് എന്ന് അവകാശപ്പെടുന്ന ആ ഓഡിയോയില്‍ ദിലീപിനു കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘം ഉണ്ട് എന്ന പരാമര്‍ശം ഉണ്ടായിരുന്നു.നിഷാലിന്‍റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു അത് എന്നാണ് റിപ്പോര്‍ട്ട്. 

ദിലീപ് നിഷാലിനെ വധിക്കാനും ക്വട്ടേഷന്‍ നല്‍കി എന്ന് ആ ഓഡിയോയില്‍ പറഞ്ഞിരുന്നു. ദിലീപ് ഇതേ വിഷയത്തില്‍ അറസ്റ്റിലായതോടെ വീണ്ടും ഈ ശബ്ദരേഖ സോഷില്‍ മീഡിയയില്‍  വ്യാപകമായി പ്രചരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല, തുരങ്കങ്ങളിൽ തിരച്ചിൽ ഊർജിതം