സെന്‍കുമാറിനെതിരെ ഗണേഷ് കുമാര്‍: ഒരു സാധുമനുഷ്യനെ വേട്ടയാടിയതാരാണെന്ന് മനസിലായി

Published : Jan 26, 2019, 04:38 PM ISTUpdated : Jan 26, 2019, 04:44 PM IST
സെന്‍കുമാറിനെതിരെ ഗണേഷ് കുമാര്‍: ഒരു സാധുമനുഷ്യനെ വേട്ടയാടിയതാരാണെന്ന് മനസിലായി

Synopsis

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോൾ മനസിലായെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. 

കൊല്ലം: മുൻഡിജിപി ടിപി സെന്‍കുമാറിനെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ‌. നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ വിമർശനമുന്നയിച്ച ടിപി സെൻകുമാറിന്റെ നടപടിയെയാണ് ​ഗണേഷ് വിമർശിച്ചത്. 

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോൾ മനസിലായെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. ആരെക്കുറിച്ചും എന്തും പറയാം എന്ന ​ഹുങ്കാണ് സെൻകുമാറിനെന്നും സെൻകുമാറിന്റ മനസിലെ പക ഇനിയും തീർന്നിട്ടില്ലെന്നും ​ഗണേഷ് കുമാർ വിമർശിച്ചു. സർക്കാർ പദവികളിലിരുന്ന് സെൻകുമാർ സുഖിച്ചപ്പോൾ ജീവിതത്തിൽ ഉള്ളതെല്ലാം നഷ്ടമായ അവസ്ഥയിലായിരുന്നു നമ്പി നാരായണനെന്നും ​ഗണേഷ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും