മന്ത്രിയാകാനില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍

Published : Dec 29, 2017, 06:39 PM ISTUpdated : Oct 04, 2018, 04:56 PM IST
മന്ത്രിയാകാനില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍

Synopsis

കൊല്ലം: കേരള കോണ്‍ഗ്രസ് ബി എന്‍സിപി ലയന വാര്‍ത്തകളെ തള്ളി കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. മന്ത്രിയാകാനില്ലെന്നും എൻസിപിയുമായി ഒരുതരത്തിലുമുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും കെബി ഗണേഷ് കുമാർ വ്യക്തമാക്കി.

മന്ത്രിയാകാൻ തനിക്ക് താൽപര്യമില്ല. പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. പാർട്ടി പിളർത്താൻ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താല്പര്യമുണ്ടെങ്കിൽ കേരള കോൺഗ്രസ് ബിയുടെ പ്രതിനിധി ആയിത്തന്നെ മന്ത്രിസഭയിൽ എത്തുമെന്നും ഗണേഷ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായ് ക്രീക്ക് ഹാർബറിന് സമീപം കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപിടിത്തം, നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്
'യഥാർത്ഥ ഇടയൻ', ഇസ്രയേൽ ആക്രമണത്തിൽ ലെബനോനിൽ കൊല്ലപ്പെട്ട കത്തോലിക്ക വൈദികനെ അനുസ്മരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ