പിണറായി മികച്ച ഭരണാധികാരിയായിരിക്കുമെന്നു കത്തോലിക്കാ സഭ

Published : May 20, 2016, 09:49 AM ISTUpdated : Oct 04, 2018, 07:07 PM IST
പിണറായി മികച്ച ഭരണാധികാരിയായിരിക്കുമെന്നു കത്തോലിക്കാ സഭ

Synopsis

കൊച്ചി: വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കരുതെന്നും പിണറായി മികച്ച മുഖ്യമന്ത്രിയായിരിക്കുമെന്നും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍.

വോട്ടു ചെയ്യാന്‍ പോലും പരസഹായം വേണ്ടയാള്‍ എങ്ങനെ സംസ്ഥാനത്തെ നയിക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രായം കണക്കിലെടുത്ത് വി എസ് സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവര്‍ണറുമായി സര്‍ക്കാരിന് ഊഷ്മ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് മുഖമന്ത്രി; രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും
നിസ്സാരമെന്ന മട്ടിലാണ് കെ. മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പി.കെ ശ്രീമതി; സംയുക്ത വാർത്താസമ്മേളനം നടത്തി മുൻ ആരോ​ഗ്യമന്ത്രിമാർ