കേദലിന്‍റെ നില അതീവ ഗുരുതരം; മെഡിക്കൽ ബോര്‍ഡ് തിങ്കളാഴ്ച

Published : Jan 28, 2018, 12:37 AM ISTUpdated : Oct 05, 2018, 03:47 AM IST
കേദലിന്‍റെ നില അതീവ ഗുരുതരം; മെഡിക്കൽ ബോര്‍ഡ് തിങ്കളാഴ്ച

Synopsis

നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദലിന്‍റെ നില ഗുരുതരമായി തുടരുന്നു . മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കേദൽ ജിൻസൻ രാജയുടെ ജീവന്‍  വെൻറിലേറ്റിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. ന്യുമോണിയ കടുത്തതിനാല്‍ ആന്‍റിബയോട്ടിക്കുകളും നല്‍കുന്നുണ്ട് . കേദലിന്‍റെ ആരോഗ്യനില വിലയിരുത്താനായി ഏഴു വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച മെഡിക്കൽ ബോര്‍ഡ് തിങ്കളാഴ്ച വീണ്ടും ചേരും .വ്യാഴാഴ്ച പുലർച്ചെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിനുള്ളില്‍ കേദലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വനംവകുപ്പ് വീടിന് ചുറ്റും തീയിട്ടിട്ടും രക്ഷയില്ല, ആൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി, ഇക്കുറി പാമ്പ് എത്തിയത് ശുചിമുറിയിൽ
വീഡിയോ കോളിൽ വളകൾ കാണിച്ചു, ഉടമയുടെ ശ്രദ്ധ മാറി, നിമിഷങ്ങൾക്കുള്ളിൽ സ്വർണവുമായി മുങ്ങി, പട്ടാപ്പകൽ മോഷണം, നഷ്ടമായത് ലക്ഷങ്ങൾ