അല്‍ഫോസ് കണ്ണന്താനത്തിന് ഒടുവില്‍ സംസ്ഥാന ബിജെപിയുടെ സ്വീകരണം

Published : Sep 08, 2017, 12:06 PM ISTUpdated : Oct 05, 2018, 12:06 AM IST
അല്‍ഫോസ് കണ്ണന്താനത്തിന് ഒടുവില്‍ സംസ്ഥാന ബിജെപിയുടെ സ്വീകരണം

Synopsis

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോസ് കണ്ണന്താനത്തിന് ഒടുവില്‍ സംസ്ഥാന ബിജെപി സ്വീകരണം നല്‍കുന്നു. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്ണന്താനത്തിന് സംസ്ഥാന നേതാക്കള്‍ സ്വീകരണം നല്‍കും.

വിമാനത്താവളത്തിലെ സ്വീകരണത്തിന് പുറമെ കാഞ്ഞിരപ്പള്ളിയില്‍ റോഡ് ഷോയും നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ നടത്തുന്നത്. കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണൂരിലും, 16ന് തിരുവനന്തപുരത്തും സ്വീകരണം നല്‍കും. കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞ നടന്ന ദിവസം സംസ്ഥാനത്ത് ആഘോഷങ്ങില്ലായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരുന്നത് അതിശക്ത മഴ, 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 5 ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യത, യെല്ലോ അലർട്ട്
'മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല, എല്ലാം പെട്ടെന്നായിരുന്നു'; അവസാന നിമിഷങ്ങൾ ഓർത്ത് ക്രൂയിസ് ബോട്ടിൻ്റെ ക്യാപ്റ്റൻ