കോണ്‍ഗ്രസില്‍ മാറ്റം: സംസ്ഥാന നേതാക്കൾ ദില്ലിയില്‍

Web Desk |  
Published : Jun 06, 2018, 05:59 AM ISTUpdated : Jun 29, 2018, 04:07 PM IST
കോണ്‍ഗ്രസില്‍ മാറ്റം: സംസ്ഥാന നേതാക്കൾ ദില്ലിയില്‍

Synopsis

കേരളത്തിലെ കോൺഗ്രസിലെ മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഇന്ന് ദില്ലിയിലെത്തും

ദില്ലി: കേരളത്തിലെ കോൺഗ്രസിലെ മാറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. രാഹുൽഗാന്ധിയുമായി നാളെ രാവിലെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുൽ ഗാന്ധിയെ കാണും. 

കെ എം മാണിയെ മുന്നണിയിൽ തിരികെ കൊണ്ടു വരുന്ന വിഷയത്തിൽ ചർച്ചയുണ്ടാവും. യുഡി എഫ് കൺവീനറുടെ കാര്യത്തിലും മുസ്ലീംലീഗ് അഭിപ്രായം പറഞ്ഞേക്കും. രാജ്യസഭാ സ്ഥാനാർത്ഥിയെ വെളളിയാഴ്ച പ്രഖ്യാപിക്കും. പിജെ കുര്യനെ തന്നെ സ്ഥാന്ർത്ഥിയാക്കണമെന്ന നിലപാടിലാണ് ഭൂരിപക്ഷം എംപിമാരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡൽഹിയിൽ മഴ ഉടൻ തോരില്ല; അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്
ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; ഇന്ന് കോടതിയിൽ ഹാജരാക്കും