കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭിന്നത

Web Desk |  
Published : Mar 18, 2018, 04:39 PM ISTUpdated : Jun 08, 2018, 05:45 PM IST
കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഭിന്നത

Synopsis

മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തിലാണ് ഭിന്നത

കോട്ടയം:മുന്നണി പ്രവേശനം സംബന്ധിച്ച് കേരള കോൺഗ്രസ്(എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭിന്നത. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം വേണമെന്ന് ഒരു വിഭാഗം. 

രാജ്യസഭാ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് ചര്‍ച്ചചെയ്യാനാണ് നിര്‍ണ്ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം കോട്ടയത്ത് ചേര്‍ന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ
4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു