യുഡിഎഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

Published : May 24, 2016, 01:34 PM ISTUpdated : Oct 05, 2018, 02:52 AM IST
യുഡിഎഫിലേക്ക്  വരേണ്ടതില്ലായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി

Synopsis

സമ്പൂര്‍ണ്ണ  തോല്‍വിക്ക്  ശേഷമാണ് ആര്‍എസ്പി സെക്രട്ടറി വീണ്ടു വിചാരത്തിന്‍റെ സൂചന  നല്‍കുന്നത്. രാഷ്ട്രീയമാന്യത  കൊണ്ട്  യുഡിഎഫില്‍  തല്‍ക്കാലം  തുടരുമെങ്കിലും  അത്  അധികകാലമുണ്ടാകില്ലെന്ന്  തന്നെയാണ് അസീസ് വ്യക്തമാക്കുന്നത്.

അഴിമതി  ആരോപണങ്ങളെ  പ്രതിരോധിക്കാനായില്ലെന്നാണ്  പാര്‍ട്ടി  സെക്രട്ടറിയേറ്റിന്റെ  പൊതുവിലയിരുത്തല്‍. ഇടതുമുന്നണിയിലേക്ക്  മടങ്ങേതായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കോണ്‍ഗ്രസ്  നേതൃത്വത്തിനും  പാര്‍ട്ടി  നേതൃത്വത്തിനുമെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അടുത്തമാസം  ഒന്നിനും  രണ്ടിനും  തെരഞ്ഞെടുപ്പ് ഫലവും ഭാവി നടപടികളും പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് അറിയാം', ഇറാൻ ജനതയ്ക്കും പഴി; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്ക് ഇസ്രായേൽ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിച്ചതായി ട്രംപ്
പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്