പിണറായി സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് കുമ്മനം

Published : May 24, 2016, 01:18 PM ISTUpdated : Oct 05, 2018, 03:51 AM IST
പിണറായി സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് കുമ്മനം

Synopsis

കണ്ണൂര്‍: പിണറായി സര്‍ക്കാരില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്വന്തം നാട്ടുകാര്‍ക്ക് പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നല്‍കാന്‍ കഴിയാത്ത പിണറായിക്ക് എങ്ങനെയാണ് കേരള ജനതയെ സംരക്ഷിക്കാനാവുകയെന്ന് കുമ്മനം ചോദിച്ചു. പിണറായിയില്‍ അക്രമത്തിനിരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കുമ്മനം സന്ദര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വയസുകാരിയായ മകളെ ദാരിദ്ര്യം മൂലം അമ്മ കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലിൽ തള്ളി, ബിഹാർ സ്വദേശിനി പിടിയിൽ
തായ്‌ലൻഡ് യാത്ര കഴിഞ്ഞെത്തിയ 22 ബുദ്ധ സന്ന്യാസിമാർ കൊളംബോ എയര്‍പോര്‍ട്ടിൽ പിടിയിൽ, ലഗേജിൽ അഞ്ച് കിലോ കെട്ടുകളായി 110 കിലോ കഞ്ചാവ്