
തിരുവനന്തപുരം: പ്രളയ ദുരന്തം നേരിടുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം. ആദിവാസി കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം സഹായധനം നല്‍കും. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് 5000 രൂപ വീതവും നല്‍കും.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam