പ്രളയക്കെടുതി: വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published : Aug 30, 2018, 07:54 PM ISTUpdated : Sep 10, 2018, 04:14 AM IST
പ്രളയക്കെടുതി: വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Synopsis

മഹാപ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വിദേശസഹായം സ്വീകരിക്കണോയെന്നത് കേന്ദ്ര സർക്കാരിന്‍റെ വിദേശ നയത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു.

കൊച്ചി: മഹാപ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. വിദേശസഹായം സ്വീകരിക്കണോയെന്നത് കേന്ദ്ര സർക്കാരിന്‍റെ വിദേശ നയത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞു. 

നയപരമായ ഇത്തരം കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. വിദേശ സഹായം ലഭ്യമാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് ഹൈക്കോടതി തളളിയത്. വിദേശ സഹായം ലഭ്യമാകും എന്നതിന് ഹർജിക്കാരന്‍റെ പക്കൽ തെളിവൊന്നുമില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ