
lതിരുവനന്തപുരം: ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. തത്വത്തിൽ അനുമതി നൽകുന്നതായി ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയായിരിക്കും. പദ്ധതി കേന്ദ്രത്തെ അറിയിക്കും. ക്ലിയറന്‍സുകള്‍ക്കായി ചര്‍ച്ച നടത്തും. 1,92,780 കോടിയാണ് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. അതിവേഗ റയിൽപാതയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ആര്‍ആര്‍ടിഎസ് ഉത്തരവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam