നവ്‌നീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Published : Mar 10, 2017, 06:40 PM ISTUpdated : Oct 05, 2018, 02:56 AM IST
നവ്‌നീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Synopsis

പാട്‌ന: പാട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവ്‌നീതി പ്രസാദ് സിംഗ് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. കേരള ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന മലയാളി ജസ്റ്റിസ് രാജേന്ദ്ര മേനോനാണ് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഹേമന്ദ് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതിയിലും പ്രദീപ് കുമാര്‍ മൊഹന്ദിയെ ജാര്‍ഖണ്ഡ് ഹൈക്കോടതിലും ചീഫ് ജസ്റ്റിസായി  നിയമനം നല്‍കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം'; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ ആവശ്യവുമായി തുർക്കി
'വെള്ളാപ്പള്ളി നടേശന്‍റെ വർഗീയക്കലി പാർട്ടി നേതാക്കളോട് വേണ്ട'; ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കെ കെ രാഗേഷ്