ഐഎസില്‍ ചേര്‍ന്ന യഹിയ ജീവനോടെ; അമ്മയ്ക്ക് സന്ദേശം ലഭിച്ചെന്ന് സൂചന

Published : Oct 03, 2017, 10:45 PM ISTUpdated : Oct 05, 2018, 03:12 AM IST
ഐഎസില്‍ ചേര്‍ന്ന യഹിയ ജീവനോടെ; അമ്മയ്ക്ക് സന്ദേശം ലഭിച്ചെന്ന് സൂചന

Synopsis

പാലക്കാട്: ഐഎസില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹിയ ജീവനോടെയെന്ന് സൂചനകള്‍. യഹിയ ടെലഗ്രാം വഴി അമ്മയ്ക്ക് സന്ദേശം അയച്ചുതായി ദേശീയ മാധ്യമമായ ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച വിവരമൊന്നും  അഫ്ഗാന്‍ സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടില്ല.

അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമത്തില്‍ യഹിയ കൊല്ലപ്പെട്ടതായി നേരത്തെ ആറു മാസം മുമ്പ് വാട്ട്‌സ്അപ്പ് സന്ദേശം ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സന്‍റും ഭാര്യ മെറിനുമാണ് വിവാഹശേഷം മതംമാറി ഐഎസില്‍ ചേര്‍ന്നത്. ഐഎസില്‍ ചേര്‍ന്ന 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി, സൂര്യോദയത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് ആപകടം, ദുരൂഹതയില്ലെന്ന് കുടുംബം
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം, 7പേർക്ക്​ ​ഗുരുതര പരിക്ക്