കേരളത്തിലും എന്‍ഡിഎ നിലവില്‍വന്നു

Published : Apr 30, 2016, 12:14 AM ISTUpdated : Oct 04, 2018, 07:44 PM IST
കേരളത്തിലും എന്‍ഡിഎ നിലവില്‍വന്നു

Synopsis

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരള ഘടകം ഔദ്യോഗികമായി നിലവില്‍വന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് എന്‍ഡിഎ കേരള ഘടകത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഘടകകക്ഷി നേതാക്കളെല്ലാം പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

ബിജെപിയെ കൂടാതെ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ്, ജെഎസ്എസ് രാജന്‍ ബാബു  വിഭാഗം, കേരള വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, എന്‍ഡിപി(എസ്), സോഷ്യലിസ്റ്റ് ജനതാദള്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, ഗണക സഭ, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാര്‍ട്ടികളാണു കേരളത്തിലെ എന്‍ഡിഎയിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു; രാജസ്ഥാനിൽ വൻ വിവാദം
പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി