
തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരള പൊലീസിന് പുതിയ ഹെല്‍പ് ലൈന്‍. പ്രളയമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങൾക്കുള്ള പൊലീസ് സഹായത്തിനായി പൊലീസ് ആസ്ഥാനത്ത് പത്ത് ലൈനോടുകൂടിയ ഒരു കോള്‍ സെന്റര്‍ ആരംഭിച്ചു. 0471- 2729999 എന്നതാണ് നമ്പര്‍. പൊലീസ് സഹായത്തിന് നേരത്തെ നല്‍കിയ ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍ക്ക് പുറമേയാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam