മദ്യത്തില്‍ മുങ്ങുന്ന കേരളം - റോവിംഗ് റിപ്പോർട്ടർ ഇന്നു മുതൽ

Published : Oct 06, 2016, 05:20 AM ISTUpdated : Oct 05, 2018, 12:39 AM IST
മദ്യത്തില്‍ മുങ്ങുന്ന കേരളം - റോവിംഗ് റിപ്പോർട്ടർ ഇന്നു മുതൽ

Synopsis

കേരളത്തിൽ മദ്യ നിരോധനം നടപ്പാക്കിയപ്പോൾ അതിന്‍റെ വിളവ് കൊയ്യുന്നത്  അയൽ സംസ്ഥാനമാണ്. ബാറുകൾ അടച്ചുപൂട്ടിയതോടെ സംസ്ഥാന  അതിർത്തി ഗ്രാമങ്ങളിൽ അയൽ സംസ്ഥാനങ്ങൾ വ്യാപകമായി മദ്യ ഷോപ്പുകൾ ആരംഭിക്കുന്നു. അയൽ സംസ്ഥാന മദ്യലോഭികളുടെ ഇരയാകുന്ന വയനാട്ടിലെ ആദിവാസി സമൂഹത്തിൽ നിന്നാണ് റോവിംഗ് റിപ്പോ‍ട്ടർ യാത്ര തുടങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎംഎംഎൽ തീരുമാനത്തിന് യു ഡി എഫ് സർക്കാർ പച്ചക്കൊടി കാട്ടുമോ ? മോണോ സൈറ്റ് സംസ്കരണത്തിന് സ്വകാര്യ കമ്പനിയെ പങ്കാളിയാക്കുമോ?
വണ്ടികളിലും വയറ്റിലും വരെ ഒളിപ്പിച്ച് ലഹരിക്കടത്ത്! ഒരു വർഷത്തിനിടെ പിടികൂടിയത് ഒരു ടണ്ണിലേറെ മയക്കുമരുന്നും രണ്ടരക്കോടി ലഹരിഗുളികകളും