പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും, വകുപ്പുകളും

By Web DeskFirst Published May 25, 2016, 8:37 AM IST
Highlights

പിണറായിക്ക് 3 പ്രധാനവകുപ്പുകൾ

ആഭ്യന്തരം, വിജിലൻസ്, ഐ ടി വകുപ്പുകൾ


 

തോമസ് ഐസക്ക്

ധനകാര്യം
 

സി രവീന്ദ്രനാഥ്

വിദ്യാഭ്യാസം

ടിപി രാമകൃഷ്ണൻ 

തൊഴിൽ, എക്സൈസ്


 

എ.സി മൊയ്തീന്‍

സഹകരണം, ടൂറിസം


 

ജി സുധാകരന്‍

പൊതുമരാമത്ത്, രജിസ്ട്രേഷൻ


 

മെഴ്സിക്കുട്ടിയമ്മ

ഫിഷറീസും പരമ്പരാഗത വ്യവസായവും .

കടകംപള്ളി സുരേന്ദ്രന്‍

വൈദ്യുതി, ദേവസ്വം


 

കെ ടി ജലീല്‍

തദ്ദേശഭരണം 

എ.കെ.ബാലന്‍

നിയമവും സാംസ്കാരികവും പിന്നാക്കക്ഷേമവും

കെ കെ ഷൈലജ

ആരോഗ്യവും സാമൂഹികക്ഷേമ വകുപ്പും


 

ഇ പി ജയരാജന്‍

വ്യവസായ, കായിക വകുപ്പുകൾ


 

മാത്യു ടി തോമസ് 

ജലവിഭവ വകുപ്പ്

എകെ ശശീന്ദ്രന്‍

ഗതാഗത വകുപ്പ്

 

കടന്നപ്പള്ളി രാമചന്ദ്രന്‍ 

തുറമുഖവകുപ്പ്

പരിസ്ഥിതി, മൃഗശാല, മ്യൂസിയം വകുപ്പുകൾ സിപിഐക്ക്. ഇതിന് പുറമേ റവന്യൂ, സിവില്‍ സപ്ലെയ്സ്, വനം തുടങ്ങിയ പ്രധാന വകുപ്പുകള്‍ സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യും. എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍. വി എസ് സുനില്‍കുമാര്‍, കെ രാജു എന്നിവര്‍ മന്ത്രിമാരാകുന്നത്

click me!