
കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ എന്തിനൊക്കെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്? പുതിയ സര്‍ക്കാരിന്‍റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവയ്‍ക്കാനുള്ളത്? പുതിയ മുഖ്യമന്ത്രി എന്തൊക്കെ കാര്യങ്ങളിലാണ് ഉടനടി നടപടിയെടുക്കേണ്ടത്? asianetnews.tvയിലൂടെ നിങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരം. പുതിയ സര്‍ക്കാരിനോടുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ കമന്റുകളായോ ഫേസ്ബുക്ക് കമന്‍റായോ ഇ മെയില്‍ വഴിയോ അറിയിക്കാവുന്നതാണ്.
മുന്‍ഗണനാക്രമത്തില്‍ പോയന്റുകളായിട്ടായിരിക്കണം നിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍. നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമ്പോള്‍ പേരും വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. ഇ മെയില്‍ വിലാസം - webteam@asianetnews.in. ഇമെയിലായി അയക്കുമ്പോള്‍ സബ്‍ജക്റ്റ് വയ്‍ക്കാന്‍ മറക്കരുത്. ഫേസ്ബുക്ക് കമന്റാണെങ്കില്‍ #ToOurCM എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക.
ഇമെയില്‍ സബ്ജക്ട് ലൈന്‍: To Our CM
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam